+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​ണി സി. ​കാ​പ്പ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ന​ട​നും നി​ർ​മാ​താ​വും എം​എ​ൽ​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന് കേ​ര​ള ഫി​ലിം പ്രൊ​ഡ്യു​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്
ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​ണി സി. ​കാ​പ്പ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ന​ട​നും നി​ർ​മാ​താ​വും എം​എ​ൽ​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന് കേ​ര​ള ഫി​ലിം പ്രൊ​ഡ്യു​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ മത്സരിച്ച മാ​ണി സി. ​കാ​പ്പ​ൻ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ജ​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6:30ന് ​എ​റ​ണാ​കു​ളം ഐ​എം​എ ഹാ​ളി​ൽ വ​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. സി​നി​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.