+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​റി ഡ്രൈ​വ​റാ​യി മോ​ഹ​ൻ​ലാ​ൽ; ഭ​ദ്ര​ൻ ചി​ത്രം ഒ​രു​ങ്ങു​ന്നു

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ഭ​ദ്ര​ൻ അ​റി​യി​ച്ചി​രു​ന്നു. സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഒ​രു ലോ​റി ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​
ലോ​റി ഡ്രൈ​വ​റാ​യി മോ​ഹ​ൻ​ലാ​ൽ; ഭ​ദ്ര​ൻ ചി​ത്രം ഒ​രു​ങ്ങു​ന്നു

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ഭ​ദ്ര​ൻ അ​റി​യി​ച്ചി​രു​ന്നു. സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഒ​രു ലോ​റി ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭ​ദ്ര​ൻ ഇ​തി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ലോ​റി​യി​ൽ ഇ​ന്ത്യ​മു​ഴു​വ​ൻ ക​റ​ങ്ങി ന​ട​ക്കു​ന്ന ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​യും സം​സാ​രി​ക്കു​ന്ന അ​മ്പ​ത്തി​യേ​ഴ് വ​യ​സു​ള്ള ലോ​റി ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ക. ഭ​ദ്ര​ൻ പ​റ​ഞ്ഞു. ഉ​ട​യോ​നാ​ണ് മോ​ഹ​ൻ​ലാ​ൽ- ഭ​ദ്ര​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ അ​വ​സാ​ന ചി​ത്രം.