+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വെ​ള്ളം' ന​വം​ബ​റി​ൽ ഒ​ഴു​കിത്തു​ട​ങ്ങും

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​വം​ബ​റി​ൽ തു​ട​ങ്ങും. ക​ണ്ണൂ​രി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക. പ്ര​ജേ​ഷ് സ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​വം​ബ​റി​ൽ തു​ട​ങ്ങും. ക​ണ്ണൂ​രി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക. പ്ര​ജേ​ഷ് സ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സം​യു​ക്ത മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദി​ഖ്, ഇ​ട​വേ​ള ബാ​ബു, ജാ​ഫ​ർ ഇ​ടു​ക്കി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, നി​ർ​മൽ പാ​ലാ​ഴി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. റോ​ബി വ​ർ​ഗീ​സ് രാ ​ജ് ആ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​നം ബി​ജി​ബാ​ൽ.