+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്യുന്നു: ശശികല

തി​​രു​​വ​​ന​​ന്ത​​പു​​രം : കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ന​​ട​​ത്തു​​ന്ന വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​ക​​ളി​​ലൂ​​ടെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​
മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്യുന്നു: ശശികല
തി​​രു​​വ​​ന​​ന്ത​​പു​​രം : കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ന​​ട​​ത്തു​​ന്ന വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​ക​​ളി​​ലൂ​​ടെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​നും രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റ​​മാ​​ണു ചെ​​യ്യു​​ന്ന​​തെ​​ന്നും ഹി​​ന്ദു ഐ​​ക്യ​​വേ​​ദി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ശ​​ശി​​ക​​ല.

കേ​​ര​​ളം ഭാ​​ര​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണോ എ​​ന്നും അ​​വ​​ർ ചോ​​ദി​​ച്ചു.തെ​​രു​​വി​​ൽ പ്രാ​​കൃ​​ത രീ​​തി​​യി​​ൽ പ​​ശു​​വി​​നെ കൊ​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ കൈ​​യ​​ടി കി​​ട്ടാ​​ൻ കോ​​ണ്‍​ഗ്ര​​സ് മ​​ത്സ​​രി​​ക്കു​​ന്നു എ​​ന്നും ശ​​ശി​​ക​​ല ആ​​രോ​​പി​​ച്ചു. ഹി​​ന്ദു ഐ​​ക്യ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മേ​​യ് 16നു ​​കാ​​സ​​ർ​​ഗോ​​ഡ് ഉ​​പ്പ​​ള​​യി​​ൽ ആ​​രം​​ഭി​​ച്ച ഹി​​ന്ദു അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ യാ​​ത്ര​​യു​​ടെ സ​​മാ​​പ​​ന യോ​​ഗ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ.സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കി​​ളി​​മാ​​നൂ​​ർ സു​​രേ​​ഷ്, സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം ഇ.​​എ​​സ്. ബി​​ന്ദു എ​​ന്നി​​വ​​രും പ്ര​​സം​​ഗി​​ച്ചു.