+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ടു​ത​ൽ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നി​ലേ​ക്ക്

കോ​​ട്ട​​യം: എം​​ജി വാ​​ഴ്സി​​റ്റി​യു​ടെ സ്വ​ന്തം സോ​​ഫ്റ്റ് വെ​​യ​​ർ ഉ​പ​യോ​ഗി​ച്ചു നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷാ ചോ​​ദ്യ​​ക്ക​​ട​​ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നി​​ൽ വി​ജ​യ​ക​ര​മാ​യി വി​ത​
കൂ​ടു​ത​ൽ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നി​ലേ​ക്ക്
കോ​​ട്ട​​യം: എം​​ജി വാ​​ഴ്സി​​റ്റി​യു​ടെ സ്വ​ന്തം സോ​​ഫ്റ്റ് വെ​​യ​​ർ ഉ​പ​യോ​ഗി​ച്ചു നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷാ ചോ​​ദ്യ​​ക്ക​​ട​​ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നി​​ൽ വി​ജ​യ​ക​ര​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​​ടു​​ത്ത വ​​ർ​​ഷം കൂ​​ടു​​ത​​ൽ ചോ​​ദ്യ​​ക്ക​​ട​​ലാ​സ് ഓ​​ണ്‍​ലൈ​​നി​​ലാ​​ക്കു​​മെ​​ന്നു വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു. ചോ​​ദ്യ​​ക്ക​​ട​​ലാ​​സു​​ക​​ൾ മാ​​റി​​പ്പൊ​​ട്ടി​​ക്കാ​​നും വൈ​​കാ​​നും ഇ​​ക്കൊ​​ല്ലം ഇ​​ട​​യാ​​യി​​ല്ല. വൈ​​വ​​യും ലാ​​ബ് പ​​രീ​​ക്ഷ​​യും മൂ​​ല്യ​​നി​​ർ​​ണ​​യ​​വും ഇ​​ത​​നു​​സ​​രി​​ച്ചു വേ​​ഗ​​ത്തി​​ലാ​​കും.