+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുന​ർമൂ​ല്യനി​ർ​ണ​യം: ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കിയെ​ന്ന മു​ദ്ര നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ഷ​​​യി​​​ൽ ആ​​​ദ്യം ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​ലൂ​​​ടെ ഉ​​​യ​​​ർ​​​ന്ന ഗ്രേ​​​ഡ് നേ​​​ടു​​​ക​​​യും പി​​​ന്നീ​​​ട് പു​​​ന​​​ർമൂ​​​ല്യ​​​ന
പുന​ർമൂ​ല്യനി​ർ​ണ​യം:  ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കിയെ​ന്ന മു​ദ്ര നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ഷ​​​യി​​​ൽ ആ​​​ദ്യം ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​ലൂ​​​ടെ ഉ​​​യ​​​ർ​​​ന്ന ഗ്രേ​​​ഡ് നേ​​​ടു​​​ക​​​യും പി​​​ന്നീ​​​ട് പു​​​ന​​​ർമൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ​​​യോ സൂ​​​ക്ഷ്​​​മ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ​​​യോ ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ഇ​​​ല്ലാ​​​തെ ഗ്രേ​​​ഡ് നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന കുട്ടി​​​ക​​​ളു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ൽ​​​നി​​​ന്ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​താ​​​യി കാ​​​ണി​​​ക്കു​​​ന്ന മു​​​ദ്ര നീ​​​ക്കം ചെ​​​യ്യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു.

ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ എ ​​​പ്ല​​​സ് നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നു പ​​​രീ​​​ക്ഷാ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.