കൊച്ചി: കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2017-18 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കു പ്രവേശനം തുടങ്ങി. അവസാന തീയതി ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2558385, 2292186 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.