+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​നി ഡാ​നി​യേ​ൽ നാ​യി​ക​യാ​കു​ന്ന "കൂ​ട​ത്താ​യി'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല കേ​സി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന കൂ​ട​ത്താ​യി എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഡി​നി ഡാ​നി​യേ​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി
ഡി​നി ഡാ​നി​യേ​ൽ നാ​യി​ക​യാ​കു​ന്ന

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല കേ​സി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന കൂ​ട​ത്താ​യി എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഡി​നി ഡാ​നി​യേ​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് റോ​ണ​ക്സ് ഫി​ലി​പ് ആ​ണ്.

ന​വം​ബ​ർ പ​ത്തി​ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ജീ​ഷ് തു​ണ്ട​ത്തി​ലി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ ആ​സ​പ്ദ​മാ​ക്കി മോ​ഹ​ൻ​ലാ​ലിനെ നാ​യ​ക​നാക്കി സി​നി​മ നി​ർ​മി​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ സി​നി​മ​യെ സം​ബ​ന്ധി​ച്ച് പി​ന്നീ​ട് ഒ​രു അ​റി​യി​പ്പും ഉ​ണ്ടാ​യി​ട്ടി​ല്ല.