+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണഘടനാവിരുദ്ധം:ഹസൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​​ജ്യ​​ത്തു ക​​ന്നു​​കാ​​ലി ക​​ശാ​​പ്പു പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ചു കൊ​​ണ്ടു കേ​​ന്ദ്ര​​പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യം പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ് ഭ​​
ഭരണഘടനാവിരുദ്ധം:ഹസൻ
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​​ജ്യ​​ത്തു ക​​ന്നു​​കാ​​ലി ക​​ശാ​​പ്പു പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ചു കൊ​​ണ്ടു കേ​​ന്ദ്ര​​പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യം പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ് ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​വും മൗ​​ലി​​ക അ​​വ​​കാ​​ശ​​ങ്ങ​​ളിന്മേലു​​ള്ള ക​​ട​​ന്നാ​​ക്ര​​മ​​ണ​​വു​​മാ​​ണെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം.​​ഹ​​സ​​ൻ. റം​​സാ​​ൻ വ്ര​​താ​​രം​​ഭ ദി​​വ​​സം ത​​ന്നെ ഇ​​ത്ത​​ര​​മൊ​​രു ഉ​​ത്ത​​ര​​വ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത് ദു​​രു​​ദ്ദേ​​ശ്യ​​ത്തോ​​ടു കൂ​​ടി​​യ​​താ​​ണ്.

കാ​​ള, പ​​ശു, പോ​​ത്ത് എ​​ന്നി​​വ​​യു​​ടെ ക​​ശാ​​പ്പു പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ക്കു​​ന്ന​​തു കേ​​ര​​ളം പോ​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ ഭ​​ക്ഷ്യ സ്വാ​​ത​​ന്ത്ര്യ​​ത്തെ നി​​ഷേ​​ധി​​ക്ക​​ലാ​​ണ്. ഗോ​​വ​​ധ നി​​രോ​​ധ​​ന നി​​യ​​മം നി​​ല​​വി​​ലി​​ല്ലാ​​ത്ത കേ​​ര​​ള​​ത്തി​​ൽ കേ​​ന്ദ്ര​​പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വു ന​​ട​​പ്പാ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല.

ഫെ​​ഡ​​റ​​ൽ സം​​വി​​ധാ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തി​​നു മേ​​ൽ ഇ​​ത്ത​​രം നി​​യ​​മ​​ങ്ങ​​ൾ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കു​​ന്ന​​തു ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​ണ്. യു​​പി​​യി​​ൽ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന പ​​ശു രാ​​ഷ്‌​​ട്രീ​​യം വ​​ർ​​ഗീ​​യ ധ്രു​​വീ​​ക​​ര​​ണ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള​​താ​​ണെ​​ന്നു ഹ​​സ​​ൻ പ​​റ​​ഞ്ഞു.