കൊച്ചി: ചാനലില്‍നിന്നു സമ്മാനമായി ലഭിച്ച തുകയും വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചതില്‍നിന്നു സ്വരൂപിച്ച തുകയും ചേര്‍ത്തു പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം 29ന് ആരംഭിക്കും.
ട്രസ്റ്റിന്റെ ആദ്യ സഹായമായി വൈകല്യമുളള വൈക്കം സ്വദേശിയായ ഷിജുവിന്റെ മകന് ആല്‍ഡ്രിനു ഒന്നരലക്ഷം രൂപയും വീല്‍ച്ചെയറും നല്‍കും. ചികിത്സിച്ചാല്‍ ഭേദമാകുന്ന വൈകല്യമായതിനാല്‍ ട്രസ്റ്റിനോടു സഹകരിച്ചു നിരവധിയാളുകള്‍ ആല്‍ഡ്രിന്റെ ചികിത്സയ്ക്കു സഹായിക്കാമെന്നു അറിയിച്ചിട്ടുണ്ടെന്നു വൈക്കം വിജയലക്ഷ്മി പത്രസമ്മേളനത്തില്‍ പറഞ്ഞു.