കോട്ടയം: പിജിടിഎ കേരളയുടെ അവധിക്കാല നേതൃത്വപരിശീലന ക്യാന്പ് ഇന്നും നാളെയും കുമളി ശിക്ഷക് സദനിൽ നടക്കും. ഇന്നു വൈകുന്നേരം നാലിനു സംസ്ഥാന പ്രസിഡന്റ് സിബി ആന്റണിയുടെ അധ്യക്ഷതയിൽ ചേരുന്ന ക്യാന്പ് ജോസഫ് വാഴയ്ക്കൻ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തെപ്പറ്റി ഡോ. ജോബിൻ ചാമക്കാലയും ഹൈടെക് വിദ്യാഭ്യാസ സന്പ്രദായവും അധ്യാപകരും എന്ന വിഷയത്തിൽ ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കലും ജൈവ കാർഷിക സംരക്ഷണ വിദ്യാഭ്യാസത്തിൽ അധ്യാപകരുടെ പങ്ക് എന്ന വിഷയത്തിൽ സി.ജെ. ജോസ് ചുവപ്പുങ്കലും ക്ലാസുകൾ നയിക്കും.
സംസ്ഥാന പ്രസിഡന്റ് സിബി ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് കൗൺസിലിൽ ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ കെ.ജി. തോമസ്, ഷഫീർ കെ., ചാൾസ് അലക്സ്, സെർബി അഗസ്റ്റിൻ, ഏബ്രഹാം ബഞ്ചമിൻ, സാലുമോൻ സി. കുര്യൻ, ലിനി അൽഫോൻസ്, രശ്മി എം., മിനി ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു.