കൊച്ചി: കേരളീയ സദ്യയ്ക്കും വെജിറ്റേറിയന്‍ പാചകകലയ്ക്കും പേരുകേട്ട വിനായക ഗ്രൂപ്പ് സ്ഥാപകന്‍ എം. അനന്തരാമന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിനായക അനന്തരാമന് മെമ്മോറിയല്‍ ട്രസ്റ്റിന് രൂപം നല്കി.