കൊച്ചി: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസിന് എപ്പോൾ വേണമെങ്കിലും തിരിച്ചെത്താമെന്നു യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം തീരുമാനപ്രകാരമാണു മാണി മുന്നണി വിട്ടത്. യുഡിഎഫ് അങ്ങോട്ടുപോയി ക്ഷണിക്കില്ല. തിരിച്ചെത്തിയാൽ സ്വീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.