+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം: ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​
സ​ർ​ക്കാ​രി​ന്‍റെ  ഒ​ന്നാം വാ​ർ​ഷി​കം:  ഉ​ദ്ഘാ​ട​നം ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ റ​​​വ​​​ന്യൂ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ്, തു​​​റ​​​മു​​​ഖ-​​​മ്യൂ​​​സി​​​യം മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി, മേ​​​യ​​​ർ വി.​​​കെ. പ്ര​​​ശാ​​​ന്ത്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​എം. മാ​​​ണി, ഡോ.​​എം.​​​കെ. മു​​​നീ​​​ർ, കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ, കോ​​​വൂ​​​ർ കു​​​ഞ്ഞു​​​മോ​​​ൻ, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, എ​​​ൻ. വി​​​ജ​​​യ​​​ൻ പി​​​ള്ള, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​കെ. ബാ​​​ല​​​ൻ, ഡോ.​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, എ.​​​സി. മൊ​​​യ്തീ​​​ൻ, എം.​​​എം. മ​​​ണി, ജെ. ​​​മെ​​​ഴ്സി​​​ക്കു​​​ട്ടി അ​​​മ്മ, കെ. ​​​രാ​​​ജു, ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, കെ.​​​കെ. ഷൈ​​​ല​​​ജ ടീ​​​ച്ച​​​ർ, ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ. മ​​​ധു എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്കും.
ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​ർ ആ​​​യി​​​രം മ​​​ണ്‍​ചെ​​​രാ​​​തു​​​ക​​​ൾ തെ​​​ളി​​​ച്ചു നി​​​ശാ​​​ഗ​​​ന്ധി​​​യെ പ്ര​​​കാ​​​ശ​​​പൂ​​​രി​​​ത​​​മാ​​​ക്കും.നെ​​​യ്യാ​​​റി​​​ൽ​​​നി​​​ന്ന് അ​​​രു​​​വി​​​ക്ക​​​ര​​​യി​​​ൽ വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​ൻ അ​​​ക്ഷീ​​​ണം പ്ര​​​വ​​​ർ​​​ത്തി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ-​​​ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ സ്വാ​​​ഗ​​​ത​​​വും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ ന​​​ന്ദി​​​യും പ​​​റ​​​യും.

ച​​​ട​​​ങ്ങി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന്, ബാ​​​ല​​​ഭാ​​​സ്ക​​​ർ, മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി, ര​​​ഞ്ജി​​​ത്ത് ബാ​​​രോ​​​ട്ട്, ഫ​​​സ​​​ൽ ഖു​​​റേ​​​ഷി എ​​​ന്നി​​​വ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബി​​​ഗ് ബാ​​​ൻ​​​ഡ് സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി അ​​​ര​​​ങ്ങേ​​​റും.