+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​ക്കാ​ൻ ക​ഴി​യി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം : കാ​​ഷ്വ​​ൽ സ്വീ​​പ്പേ​​ഴ്സി​​നെ പാ​​ർ​​ട്ട് ടൈം ​​സ്വീ​​പ്പേ​​ഴ്സാ​​യി സ്ഥി​​ര​​പ്പെ​​ടു​​ത്താ​​ൻ നി​​ല​​വി​​ലെ ച​​ട്ടം അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത
പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​ക്കാ​ൻ ക​ഴി​യി​ല്ല: മു​ഖ്യ​മ​ന്ത്രി
തി​​രു​​വ​​ന​​ന്ത​​പു​​രം : കാ​​ഷ്വ​​ൽ സ്വീ​​പ്പേ​​ഴ്സി​​നെ പാ​​ർ​​ട്ട് ടൈം ​​സ്വീ​​പ്പേ​​ഴ്സാ​​യി സ്ഥി​​ര​​പ്പെ​​ടു​​ത്താ​​ൻ നി​​ല​​വി​​ലെ ച​​ട്ടം അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ കെ.​​വി. വി​​ജ​​യ​​ദാ​​സി​​ന്‍റെ സ​​ബ്മി​​ഷ​​നു മു​​ഖ്യ​​മ​​ന്ത്രി മ​​റു​​പ​​ടി ന​​ൽ​​കി. സ്വീ​​പ്പീം​​ഗ് ഏ​​രി​​യ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു ത​​സ്തി​​ക അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. എം​​പ്ലോ​​യ്മെ​​ന്‍റ് ഓ​​ഫീ​​സി​​ൽ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​വ​​രു​​ടെ സീ​​നി​​യോ​​രി​​റ്റി​​യും സം​​വ​​ര​​ണ​​വും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു പാ​​ർ​​ട് ടൈം ​​സ്വീ​​പ്പേ​​ഴ്സി​​നെ നി​​യ​​മി​​ക്കു​​ന്ന​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.