കൂടല്ലൂർ: ഓസ്ട്രിയയിൽ കാറപകടത്തിൽ മരിച്ച കൂടല്ലൂർ പുത്തൻപുരയിൽ ഫെലിക്സിന്റെ മകൻ ഫിബിൻ (28) ന്റെ സംസ്കാരം നാളെ മൂന്നിനു വിയന്നായിലെ സെന്റ് മാർട്ടിൻ ദേവാലയത്തിൽ നടക്കും.
പരേതനുവേണ്ടി നാളെ രാവിലെ എട്ടിന് കിഴക്കേ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മാതാവ്: മാർട്ടിനാ ഫെലിക്സ് കടുത്തുരുത്തി കുന്നശേരിൽ കുടുംബാംഗം. സഹോദരൻ: ഫ്ലെമിംഗ്. എല്ലാവരും വിയന്നായിൽ.