ചങ്ങനാശേരി: കഴിഞ്ഞ ദിവസം സൗദിയിൽ കാറപകടത്തിൽ മരിച്ച തെങ്ങണ കണ്ണന്പള്ളി പരേതനായ ഈയ്യോ തോമസിന്റെ മകൻ സാബു തോമസിന്റെ (49) സംസ്കാരം നാളെ മൂന്നിന് വെരൂർ സെന്റ് ജോസഫ് പളളിയിൽ.ഭാര്യ: ഷീബ ചങ്ങനാശേരി തൈപ്പറന്പിൽ കുടുംബാംഗമാണ്. മക്കൾ: അൽവിൻ, അമല