തിരുവനന്തപുരം: കഞ്ചിക്കോട് വ്യവസായ മേഖലയിലെ പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കുമെന്നു വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. കൊടക്കാട്, കോട്ടേക്കുന്ന് നിവാസികളുടെ ഭൂമി പോക്കുവരവ് ചെയ്യുന്നതു ലാൻഡ് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പി. അബ്ദുൽ ഹമീദിനെ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.