തിരുവനന്തപുരം: വിവരാവകാശ അപേക്ഷ ഓണ്‍ലൈൻ ആക്കുന്നതു പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . ഇലക്ട്രിക് തൂണുകൾ വഴി കേബിൾ ശ്യംഖല ഗ്രാമപ്രദേശങ്ങളിൽ എത്തിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷന് ഇ-സംവിധാനം കൊണ്ടുവരും.