+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍റ​ര്‍​വ്യൂ 30ന്

കൊ​​​ച്ചി: ഫി​​​ഷ​​​റീ​​​സ് ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റി​​ന്‍റെ സോ​​​ഷ്യ​​​ല്‍ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​യു​​ള്ള പ്രോ​​​ജ​​​ക്ട് കോ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​
ഇ​ന്‍റ​ര്‍​വ്യൂ 30ന്
കൊ​​​ച്ചി: ഫി​​​ഷ​​​റീ​​​സ് ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റി​​ന്‍റെ സോ​​​ഷ്യ​​​ല്‍ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​യു​​ള്ള പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ച്ച എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ ഇ​​ന്‍റ​​ർ​​വ്യു 30ന് ​​ന​​ട​​ക്കും. ​രാ​​​വി​​​ലെ 10ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഫി​​​ഷ​​​റീ​​​സ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫീ​​​സി​​​ലാ​​ണ് ഇ​​ന്‍റ​​​ര്‍​വ്യൂ. അ​​പേ​​ക്ഷ​​ക​​ർ www.fi sheries.kerala.gov.inവെ​​​ബ്സൈ​​​റ്റി​​​ല്‍ നി​​​ന്ന് അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഹാ​​ജ​​രാ​​കണം.

ഫോ​​​ണ്‍: 0484 2394476