തിരുവനന്തപുരം: സിസിആർ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ജനറലായി സിസ്റ്റർ ബെലിൻഡ പെരേരയെയും കൗൺസിലർമാരായി സിസ്റ്റർ ടി. കാതറിൻ മെറ്റിൽഡ, സിസ്റ്റർ മോളി അറ്റുള്ളി, സിസ്റ്റർ ലിലിയൻ റൊസാരിയോ, സിസ്റ്റർ എം.എം. മേരി, സിസ്റ്റർ ലോയെല്ലാ റോഡ്രിഗ്സ് എന്നിവരെയും തെരഞ്ഞെടുത്തു.