തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇ) ബ്രാൻഡ് നാമത്തിൽ കുടിവെള്ളം (കെഎസ്ഐഇ ഫ്രഷ്), വെളിച്ചെണ്ണ (കെഎസ്ഐഇ കേര) എന്നിവ നിർമിച്ച് വിതരണം ചെയ്യുന്നതിന് കോതമംഗലത്തുള്ള മെ. ഹെബ്രോണ്‍ അക്വാ ആൻഡ് ഫുഡ്സ് (ഇന്ത്യാ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കെഎസ്ഐഇയ്ക്ക് ഉണ്ടായിരുന്ന കരാർ 22 ന് പ്രാബല്യത്തിൽ വരുംവിധം റദ്ദാക്കി.