കൊച്ചി: സാമ്പത്തിക, നികുതികാര്യ വിദഗ്ധനായിരുന്ന സാജു കെ. ഏബ്രഹാമിന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന നാലാമത് സെമിനാര്‍ 26-ന് കലൂര്‍ ഐഎംഎ ഹൗസില്‍ നടക്കും. ഉത്പന്ന സേവന നികുതി ബില്ലിനെ (ജിഎസ്ടി) ക്കുറിച്ചുള്ള സെമിനാര്‍ രാവിലെ 10 ന് പി.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു മുഖ്യപ്രഭാഷണം നടത്തും. സാജു ആന്‍ഡ് കമ്പനി പാര്‍ട്ണര്‍ ആനി ഏബ്രഹാം സ്വാഗതവും എച്ച് ആന്‍ഡ് എസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് ഡയറക്ടര്‍ ഷീല ശാലോം ഏബ്രഹാം നന്ദിയും പറയും.
തുടര്‍ന്ന് നടക്കുന്ന സാങ്കേതിക സെഷനില്‍ സെന്‍ട്രല്‍ എക്സൈസ് ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഹരീഷ്, സാജു ആന്‍ഡ് കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ സിഎ സ്റ്റാന്‍ലി ജെയിംസ്, പാര്‍ട്ണര്‍ സിഎ ജെയ്സണ്‍ ജേക്കബ് മാത്യു എന്നിവര്‍ പ്രഭാഷണം നടത്തും. രജിസ്ട്രേഷന് 7510208531 .