+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ളോ​ത്സ​വം ലോ​ഗോ: എൻട്രികൾ ക്ഷണിച്ചു

കൊ​​​ച്ചി: യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍​ഡ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ളോ​​​ത്സ​​​വം 201
കേ​ര​ളോ​ത്സ​വം ലോ​ഗോ: എൻട്രികൾ ക്ഷണിച്ചു
കൊ​​​ച്ചി: യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍​ഡ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ളോ​​​ത്സ​​​വം 2017ന്‍റെ ​ലോ​​​ഗോ ക്ഷ​​​ണി​​​ച്ചു. എ4 ​​​സൈ​​​സ് പേ​​പ്പ​​റി​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ലോ​​​ഗോ മെ​​​മ്പ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍​ഡ്, സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ യൂ​​​ത്ത് സെ​​ന്‍റ​​​ര്‍, ദൂ​​​ര​​​ദ​​​ര്‍​ശ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മീ​​​പം, കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ജൂ​​​ണ്‍ 30‌ന​​​കം ല​​​ഭി​​​ക്ക​​​ണം. എ​​​ന്‍​ട്രി​​​ക​​​ള്‍ സി​​​ഡി​​​യി​​​ലും skywb@kerala.gov.in എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലും അ​​​യ​​​യ്ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​ൺ: 0471 2733139,