+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂനെയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

നെ​​ടു​​ങ്ക​​ണ്ടം: പൂ​​നെ​​യി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. തൂ​​ക്കു​​പാ​​ലം ബ്ലോ​​ക്ക് ന​​ന്പ​​ർ 116 ൽ ​​സ​​ന്തോ​​ഷ് കു​​മാ​​റി​​ന്‍റെ മ​​ക​​ൻ സ
പൂനെയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു
നെ​​ടു​​ങ്ക​​ണ്ടം: പൂ​​നെ​​യി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. തൂ​​ക്കു​​പാ​​ലം ബ്ലോ​​ക്ക് ന​​ന്പ​​ർ 116 ൽ ​​സ​​ന്തോ​​ഷ് കു​​മാ​​റി​​ന്‍റെ മ​​ക​​ൻ സ​​ജി​​ൻ കു​​മാ​​ർ(19) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 11.30 നാ​​ണ് അ​​പ​​ക​​ടം. ബ​​ന്ധു​​വി​​നൊ​​പ്പം ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്ക​​വേ പി​​ന്നി​​ൽ നി​​ന്നു എ​​ത്തി​​യ മ​​റ്റൊ​​രു വാ​​ഹ​​നം ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ​​ജി​​ൻ ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ തെ​​റി​​ച്ച് വീ​​ണു. പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ൽ ത​​ല​​യി​​ടി​​ച്ച് വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു മ​​ര​​ണം. പൂ​​നെ​​യി​​ൽ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. 20 വ​​ർ​​ഷ​​മാ​​യി ഇ​​വ​​രു​​ടെ കു​​ടും​​ബം പൂ​​നെ​​യി​​ൽ സ്ഥി​​ര​​താ​​മ​​സ​​മാ​​ണ്. സം​​സ്കാ​​രം ഇ​​ന്ന് ഒ​​ന്പ​​തി​​ന് തൂ​​ക്കു​​പാ​​ല​​ത്തെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ. പു​​ഷ്പ​​യാ​​ണ് മാ​​താ​​വ്. സ​​ഹോ​​ദ​​രി സ​​ജി​​ത.