+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാരിന്‍റേത് ഒന്നും ശരിയാകാത്ത ഒരു വർഷം: ജോ​ണി നെ​ല്ലൂ​ർ

ക​​​ണ്ണൂ​​​ർ: ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ‌​​​ഷ​​​ത്തെ എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണം ഒ​​​ന്നും ശ​​​രി​​​യാ​​​കാ​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്താ​​​കെ ക​​​ണ്
സർക്കാരിന്‍റേത്  ഒന്നും ശരിയാകാത്ത ഒരു വർഷം: ജോ​ണി നെ​ല്ലൂ​ർ
ക​​​ണ്ണൂ​​​ർ: ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ‌​​​ഷ​​​ത്തെ എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണം ഒ​​​ന്നും ശ​​​രി​​​യാ​​​കാ​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്താ​​​കെ ക​​​ണ്ട​​​ത് സി​​​പി​​​എം ധാ​​​ർ​​​ഷ്ട്യം മാ​​​ത്ര​​​മാ​​​ണെ​​​ന്നും കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് - ജേ​​​ക്ക​​​ബ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി നെ​​​ല്ലൂ​​​ർ. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ 25 മു​​​ത​​​ൽ 30 വ​​​രെ യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ ഇ​​​തു​​​പോ​​​ലെ ദു​​​രി​​​ത​​​ത്തി​​​ലാ​​​യ കാ​​​ല​​​ഘ​​​ട്ട​​​മി​​​ല്ല. ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ ബി​​​ജെ​​​പി​​​യോ​​​ട് ആ​​​ഭി​​​മു​​​ഖ്യം കാ​​​ണി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണി​​​തെ​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​ല​​യി​​രു​​ത്ത​​ലെന്നും ജോ​​​ണി നെ​​​ല്ലൂ​​​ർ പ​​​റ​​​ഞ്ഞു.