കൊച്ചി: കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് മാത്തമാറ്റിക്സ് നടത്തുന്ന ഗണിതശാസ്ത്ര ഒളിമ്പ്യാഡിലേക്ക് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 20ന് നടക്കുന്ന പ്രീ റീജണല്‍ പരീക്ഷ പാസായിരിക്കണം. 1998 ഓഗസ്റ്റ് 1ന് ശേഷം ജനിച്ച 11ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ജൂലൈ 29ന് മുമ്പായി olympiads. hbcse.tifr.res.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 200 രൂപ.
20ല്‍ കുറയാത്ത അപേക്ഷകരുള്ള സ്കൂളുകള്‍ക്ക് തങ്ങളുടെ സ്കൂളുകള്‍ തന്നെ പരീക്ഷ കേന്ദ്രങ്ങളായി ജൂണ്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447327154, 9048751352 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.