ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം ധ്യാനകേന്ദ്രത്തിൽ വിശ്വാസാനുഭവ ധ്യാനം 28ന് വൈകുന്നേരം അഞ്ചു മുതൽ ജൂൺ ഒന്നു വരെ നടക്കും. ഫാ.മാത്യു താന്നിയത്ത്, ബ്രദർ ടി.സി.ജോർജ്(മുംബൈ) എന്നിവർ നേതൃത്വം നൽകും. ഫോൺ: 0469 2692469, 9446903631.