+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്നാനായ കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന നേതൃസംഗമം പീരുമേട്ടിൽ

കോ​​ട്ട​​യം: ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന നേ​​തൃ​​ത്വ പ​​ഠ​​ന​​ശി​​ബി​​രം 27നും 28 ​​നും പീ​​രു​​മേ​​ട് മ​​രി​​യ​​ഗി​​രി ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ൽ ന​​ട​​ക്കു
ക്നാനായ കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന നേതൃസംഗമം  പീരുമേട്ടിൽ
കോ​​ട്ട​​യം: ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന നേ​​തൃ​​ത്വ പ​​ഠ​​ന​​ശി​​ബി​​രം 27-നും 28 -​​നും പീ​​രു​​മേ​​ട് മ​​രി​​യ​​ഗി​​രി ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ൽ ന​​ട​​ക്കും. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.