തിരുവനന്തപുരം: ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ഓപ്പറേറ്റിംഗ് സിസ്റ്റമായി വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണു വാനാക്രൈ പോലുള്ള റാൻസം വൈറസ് ആക്രമണങ്ങൾ സംസ്ഥാനത്തെ കൂടുതലായി ബാധിക്കാതിരുന്നതെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു.