+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചോരക്കളിയുമായി അണ്ടർവേൾഡ്

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ ഒന്നിന് തീയറ്ററുകളിലെത്തും. മുരളി ഗോപി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാറ്റിന് ശേഷം അരുൺ കുമ
ചോരക്കളിയുമായി അണ്ടർവേൾഡ്

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ ഒന്നിന് തീയറ്ററുകളിലെത്തും. മുരളി ഗോപി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസിസിന്‍റേതാണ് തിരക്കഥ.



ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മു​കേ​ഷ്, ലാ​ൽ ജൂ​നി​യ​ർ, സംയുക്ത മേനോൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി 14 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.



പുറത്ത് വിട്ട ചിത്രത്തിന്‍റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.