+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിംഗ് ഫിഷിൽ നിധിൻ രഞ്ജി പണിക്കർ

ന​ട​ൻ അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ഞ്ജി പ​ണി​ക്ക​രു​ടെ മ​ക​ൻ നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ക്രി​സ്റ്റി എ​ന്ന ക​ഥാ​പ
കിംഗ് ഫിഷിൽ നിധിൻ രഞ്ജി പണിക്കർ

ന​ട​ൻ അ​നൂ​പ് മേ​നോ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ഞ്ജി പ​ണി​ക്ക​രു​ടെ മ​ക​ൻ നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ക്രി​സ്റ്റി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ നി​ഥി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും ചി​ത്ര​ത്തി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. കിം​ഗ് ഫി​ഷ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദു​ർ​ഗ കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​തും അ​നൂ​പ് മേ​നോ​നാ​ണ്.