തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ ആർ. ശങ്കറിന്റെ 109ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആർ.ശങ്കറിന്റെ ഛായചിത്രത്തിൽ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആർ. ജയപ്രകാശ്, ശൂരനാട് രാജശേഖരൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ, എം.എം. നസീർ, ശാസ്തമംഗലം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.