തിരുവനന്തപുരം: ചെന്നൈ, കുരുക്കുപ്പേട്ടിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ മധുരൈ-സന്പർക്കകാന്തി എക്സ്പ്രസ് ഒന്നര മണികൂർ വൈകിയായിരിക്കും മധുരയിൽനിന്നു ഇന്നു പുലർച്ചെ യാത്ര തിരിക്കുകയെന്നു സതേണ്‍ റെയിൽവേ അറിയിച്ചു. നിർമാണ ജോലിമൂലം പുനലൂർ-ഇടമണ്‍ സെക്ഷനിലൂടെ ഇന്നു കടന്നു പോകുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.
കൊല്ലം-എടമണ്‍, എടമണ്‍-കൊല്ലം പാസഞ്ചർ ട്രെയിനുകളുടെ ഇന്നത്തെ പുനലൂർ മുതൽ എടമണ്‍ വരെയുള്ള സർവീസ് റദ്ദാക്കി. ഗുരുവായൂർ-എടമണ്‍, എടമണ്‍- ഗുരുവായൂർ ട്രെയിനുകളും ഇന്ന് എടമണ്‍- പുനലൂർ റൂട്ടിൽ സർവീസ് നടത്തില്ല.
കൊല്ലം-എടമണ്‍, എടമണ്‍-കൊല്ലം പാസഞ്ചർ ട്രെയിനുകളുടെ ഇന്നത്തെ പുനലൂർ മുതൽ എടമണ്‍ വരെയുള്ള സർവീസ് റദ്ദാക്കി. ഗുരുവായൂർ-എടമണ്‍, എടമണ്‍- ഗുരുവായൂർ ട്രെയിനുകളും ഇന്ന് എടമണ്‍- പുനലൂർ റൂട്ടിൽ സർവീസ് നടത്തില്ല.