+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി

കൊ​​​ച്ചി: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു നേ​​​രെ​​​യു​​​ള്ള ചൂ​​​ഷ​​​ണം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​
മ​ത്സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി
കൊ​​​ച്ചി: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു നേ​​​രെ​​​യു​​​ള്ള ചൂ​​​ഷ​​​ണം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. സം​​​സ്ഥാ​​​ന ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ സൊ​​​സൈ​​​റ്റി ഫോ​​​ർ അ​​​സി​​​സ്റ്റ​​​ൻ​​​സ് ടു ​​​ഫി​​​ഷ​​​ർ വു​​​മ​​​ണ്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (​സാ​​​ഫ്) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന തീ​​​ര​​​മൈ​​​ത്രി സം​​​സ്ഥാ​​​ന​​​ത​​​ല ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

മ​​​ത്സ്യ​​​സ​​​ന്പ​​​ത്ത് ന​​​മു​​​ക്ക് വേ​​​ണ്ടു​​​വോ​​​ള​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​ണ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു ലാ​​​ഭം കൊ​​​യ്യു​​​ന്ന​​​തെന്നും മന്ത്രി പറഞ്ഞു.