കോട്ടയം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ തടഞ്ഞതിനാലാണു മന്ത്രി മണിയെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ.
കോട്ടയം ഡിസിസി ഓഫീസിൽ നടന്ന ജില്ലാ കോണ്ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെ പോലെയാണു പെരുമാറുന്നത്.
മന്ത്രി മണിയുടേത് നാടൻ ഭാഷയല്ല. നീച ഭാഷയാണെന്നും ഹസൻ പറഞ്ഞു.