കോട്ടയം: കെപിവൈഎം സംസ്ഥാനസമ്മേളനം തിരുവനന്തപുരം അധ്യാപക ഭവനിൽ ഇന്നു നടക്കും. രാവിലെ 10.30നു ചേരുന്ന പ്രതിനിധി സമ്മേളനം ഡപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും.
കെപിഎംഎസ് രക്ഷാധികാരി എസ്. ശശാങ്കൻ, സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, എംഎൽഎമാരായ ഐ.ബി. സതീഷ്, എം. വിൻസെന്റ്, ഇ.പി. കാർത്തികേയൻ, പി.എ. സജീഷ്, സി.ഒ. രാജൻ, എസ്. ചന്ദ്രൻ, അജിത പ്രദീപ്, എസ്.എസ്. അനിൽകുമാർ, ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, രതീഷ് കൊച്ചുപറന്പിൽ, അജേഷ് ഗോപി, പുഷ്പകുമാർ, എൻ.കെ. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.