അടൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. കെ.എം.ദിലീപിനെയും ജനറൽ സെക്രട്ടറിയായി ടി.എസ്. രഘുലാലിനെയും ട്രഷററായി ഡോ. സി. സുന്ദരേശനെയും അടൂരിൽ നടക്കുന്ന 51-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
ഡോ. കെ.ടി. ശ്രീലതകുമാരി, ഡോ. എം.എ. നാസർ, കെ.കെ. വിജയൻ വൈസ് പ്രസിഡന്റുമാർ, പ്രഫ. എ. സുഹൃത്കുമാർ, ഡോ.എസ്.ആർ.മോഹനചന്ദ്രൻ, പി.എസ്. ശിവപ്രസാദ് - സെക്രട്ടറിമാർ എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റ് അംഗങ്ങളായി ഡോ.ഇ.ടി. ബിന്ദു, വി. ജയകുമാർ, കെ. ജയ, എ. അബ്ദുറഹ്മാൻ, എൻ. അനിൽകുമാർ, ടി.എൻ. മിനി, ഡോ. കെ.കെ. ഷാജി, എൻ. ഷണ്മുഖദാസ്, കെ.എം. തോമസ്, എം.കെ. രാജൻ, ഇ.കെ. ബിജുജൻ, ഡോ. യു. സലിൽ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം ഇന്നലെ അടൂരിൽ ആരംഭിച്ചു. രാവിലെ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും ചേർന്നു. വൈകുന്നേരം പ്രതിനിധികൾ പങ്കെടുത്ത പ്രകടനം നടന്നു. തുടർന്നു നടന്ന പൊതുസമ്മേളനം ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മന്ത്രി മാത്യു ടി.തോമസ്, കെ. പ്രകാശ് ബാബു, ഉഴവൂർ വിജയൻ, കെ.പി. ഉദയഭാനു എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ ഗീതം ഓഡിറ്റോറിയത്തിൽ ആരംഭിക്കും.