+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണമെന്ന് ഉമ്മൻചാണ്ടി

ക​​​ണ്ണൂ​​​ർ: സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ളും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും ഒ​​​ടു​​​വി​​​ൽ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി വ​​​രെ കു​​
മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണമെന്ന് ഉമ്മൻചാണ്ടി
ക​​​ണ്ണൂ​​​ർ: സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ളും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും ഒ​​​ടു​​​വി​​​ൽ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി വ​​​രെ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ത്രം മ​​​ണി​​​യെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പു​​​ന​​​ർ​​​വി​​ചി​​​ന്ത​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​ശ്വാ​​​സ​​​മെ​​​ന്ന് ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി. ക​​​ണ്ണൂ​​​രി​​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

എം.​​​എം.​ മ​​​ണി ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ​​പ്ര​​​സം​​​ഗം ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​ണെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി പ​​​രാ​​​മ​​​ർ​​​ശം കേ​​​ര​​​ള​​​ത്തി​​​ലെ മു​​ഴു​​വ​​ൻ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ന​​​സി​​​ൽ​​നി​​​ന്നു​​​യ​​​ർ​​​ന്ന ചോ​​​ദ്യ​​​മാ​​​ണെ​​​ന്നും മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി പറഞ്ഞു.

മൂ​​​ന്നാ​​​റി​​​ൽ ഗാ​​​ന്ധി​​​യ​​​ൻ രീ​​​തി​​​യി​​​ൽ നി​​​രാ​​​ഹാ​​ര​​സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ ആ​​​ക്ര​​​മി​​​ച്ച് സ​​​മ​​​രം പൊ​​​ളി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെന്നും ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി കൂട്ടിച്ചേർത്തു.