+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊന്തൻമാട തിരക്കഥയ്ക്ക് മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം

കോ​ട്ട​യം: മു​ട്ട​ത്തു വ​ർ​ക്കി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ഹി​ത്യ അ​വാ​ർ​ഡ് ടി.​വി. ച​ന്ദ്ര​ന്‍റെ പൊ​ന്ത​ൻ​മാ​ട സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യ്ക്ക്. മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ 29ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ മേ
പൊന്തൻമാട തിരക്കഥയ്ക്ക് മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം
കോ​ട്ട​യം: മു​ട്ട​ത്തു വ​ർ​ക്കി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ഹി​ത്യ അ​വാ​ർ​ഡ് ടി.​വി. ച​ന്ദ്ര​ന്‍റെ പൊ​ന്ത​ൻ​മാ​ട സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യ്ക്ക്. മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ 29-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ മേ​യ് 28നു ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പ്ര​ഫ. പി.​ആ​ർ.​സി. നാ​യ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വു​മാ​ണ് അ​വാ​ർ​ഡ്.

ശ്രീ​കു​മാ​ര​ൻ ത​ന്പി​യെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. തി​ര​ക്ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഇ​ത്ത​വ​ണ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. വി​ജ​യ​കൃ​ഷ്ണ​ൻ, വി.​കെ. ജോ​സ​ഫ്, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ന്തി​മ വി​ധി​നി​ർ​ണ​യ സ​മി​തി​യാ​ണു അ​വാ​ർ​ഡ് ആ​ധാ​ര​മാ​യ തി​ര​ക്ക​ഥ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ടി.​എം. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി മാ​ത്യു ജെ. ​മു​ട്ട​ത്ത്, പി.​ആ​ർ. വേ​ദ​വ്യാ​സ​ൻ, കു​ര്യ​ൻ വ​ർ​ഗീ​സ്, തോ​മ​സു​കു​ട്ടി പാ​ലാ​ത്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.