+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അജിത് പാട്ടീൽ കെഎസ്ടിപി ഡയറക്ടർ

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ്റ്റേ​​റ്റ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് പ്രോ​​ജ​​ക്ട് (കെ​​എ​​സ്ടി​​പി) ഡ​​യ​​റ​​ക്ട​​റാ​​യി പാ​​ട്ടീ​​ൽ അ​​ജി​​ത് ഭാ​​ഗ​​വ​​ത് റാ​​വു​​വി​​നെ നി​​യ​​മി​​ച്ചു. തു​​റ​
അജിത് പാട്ടീൽ കെഎസ്ടിപി ഡയറക്ടർ
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ്റ്റേ​​റ്റ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് പ്രോ​​ജ​​ക്ട് (കെ​​എ​​സ്ടി​​പി) ഡ​​യ​​റ​​ക്ട​​റാ​​യി പാ​​ട്ടീ​​ൽ അ​​ജി​​ത് ഭാ​​ഗ​​വ​​ത് റാ​​വു​​വി​​നെ നി​​യ​​മി​​ച്ചു. തു​​റ​​മു​​ഖ ഡ​​യ​​റ​​ക്ട​​റു​​ടെ അ​​ധി​​ക ചു​​മ​​ത​​ല​​യും പാ​​ട്ടീ​​ൽ അ​​ജി​​ത്ത് വ​​ഹി​​ക്കും. തു​​റ​​മു​​ഖ ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്നു.

കെ​​എ​​സ്ടി​​പി ഡ​​യ​​റ​​ക്ട​​റു​​ടെ താ​​ത്കാ​​ലി​​ക ചു​​മ​​ത​​ല റോ​​ഡ്സ് ആ​​ൻ​​ഡ് ബ്രി​​ഡ്ജ​​സ് വി​​ഭാ​​ഗം ചീ​​ഫ് എ​​ൻ​​ജീ​​നി​​യ​​ർ പി.​​കെ. സ​​തീ​​ശ​​ൻ വ​​ഹി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ കെ​​എ​​സ്ടി​​പി പ​​ദ്ധ​​തി​​യു​​ടെ ത​​ല​​പ്പ​​ത്തു കൊ​​ണ്ടു​​വ​​രാ​​ൻ മു​​ഖ്യ​​മ​​ന്ത്രി തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.