കോട്ടയം: കാർഷികമേഖലയ്ക്കു വൻ പ്രഹരമേല്പിക്കുന്നതും കർഷക വിരുദ്ധവുമായ രാജ്യാന്തര കരാറുകൾക്കും നികുതി നിർദേശങ്ങൾക്കുമെതിരേ ഇൻഫാം പ്രക്ഷോഭമാരംഭിക്കുമെന്നും കർഷക സംസ്കാരവും ആഭിമുഖ്യവുമുള്ള രാഷ്ട്രീയ പാർട്ടികളും കർഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി പങ്കുചേരണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ അഭ്യർഥിച്ചു.