കൊച്ചി: ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) കൊച്ചിയിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 28ന് പാലാരിവട്ടം റിനൈ കൊച്ചിൻ ഓഡിറ്റോറിയത്തിലാണു സെമിനാർ.