+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെൻകുമാറിന്‍റെ നിയമനം ഇന്നത്തെ മന്ത്രിസഭയിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: സു​​പ്രീം​​കോ​​ട​​തി വി​​ധി​​യ​​നു​​സ​​രി​​ച്ചു ടി.​​പി. സെ​​ൻ​​കു​​മാ​​റി​​നെ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി തിരികെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ഇ
സെൻകുമാറിന്‍റെ നിയമനം ഇന്നത്തെ മന്ത്രിസഭയിൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: സു​​പ്രീം​​കോ​​ട​​തി വി​​ധി​​യ​​നു​​സ​​രി​​ച്ചു ടി.​​പി. സെ​​ൻ​​കു​​മാ​​റി​​നെ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി തിരികെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ഇ​​ന്നു ചേ​​രു​​ന്ന മ​​ന്ത്രി​​സ​​ഭാ​​ യോ​​ഗ​​ത്തി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്കെ​​ത്തും.

സെ​​ൻ​​കു​​മാ​​റി​​നെ പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി നി​​യ​​മി​​ക്കേ​​ണ്ടി വ​​രു​​മ്പോ​​ഴു​​ള്ള മാ​​റ്റ​​ങ്ങ​​ളും മ​​ന്ത്രി​​സ​​ഭ പ​​രി​​ഗ​​ണി​​ക്കും. സെ​​ൻ​​കു​​മാ​​ർ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​കു​​മ്പോ​​ൾ നി​​ല​​വി​​ലെ മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യ്ക്കും സ്ഥാ​​നം ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്. നി​​ല​​വി​​ൽ വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റു​​ടെ അ​​ധി​​ക ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്നു​​ണ്ട്. വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റായി സ്ഥി​​ര​​പ്പെ​​ടു​​ത്താ​​നാ​​ണു സാ​​ധ്യ​​ത. ജൂ​​ണ്‍ 30 വ​​രെ​​യാ​​ണു സെ​​ൻ​​കു​​മാ​​റി​​ന്‍റെ കാ​​ലാ​​വ​​ധി.