+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് ജി​ല്ലാ യോ​ഗ​ങ്ങ​ളു​ടെ തീ​യ​തി​കളി​ൽ മാ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച യോ​​​ഗ​​​ങ്ങ​​​ളു​​​ടെ തീ​​​യ​​​തി​​​യി​​​ൽ മാ​​​റ്റം. കോ​​​ണ്‍​ഗ്
കോ​ണ്‍​ഗ്ര​സ് ജി​ല്ലാ യോ​ഗ​ങ്ങ​ളു​ടെ തീ​യ​തി​കളി​ൽ മാ​റ്റം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച യോ​​​ഗ​​​ങ്ങ​​​ളു​​​ടെ തീ​​​യ​​​തി​​​യി​​​ൽ മാ​​​റ്റം. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടേ​​​യും ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​ന്മാ​​​രു​​​ടേ​​​യും യോ​​​ഗം എ​​​ഐ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ളി​​​ച്ചു​​​കൂ​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ തീ​​​യ​​​തി നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്ന് കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​മ്പാ​​​നൂ​​​ർ ര​​​വി അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഇ​​​ന്ന​​​ലെ യോ​​​ഗം ന​​​ട​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​നു കോ​​​ട്ട​​​യം, ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​ന് ​ഇ​​​ടു​​​ക്കി, മേ​​​യ് ഒ​​​ന്നി​​​ന് രാ​​​വി​​​ലെ പ​​​ത്തി​​​നു പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു യോ​​​ഗ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​നു തൃ​​​ശൂ​​​ർ, വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​നു പാ​​​ല​​​ക്കാ​​​ട്,ര​​​ണ്ടി​​നു രാ​​​വി​​​ലെ പ​​​ത്തി​​​നു മ​​​ല​​​പ്പു​​​റം, മൂ​​​ന്നി​​​നു രാ​​​വി​​​ലെ ഒ​​മ്പ​​തി​​​നു കാ​​​സ​​​ർ​​​ഗോ​​​ഡ്, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​നു ​ക​​​ണ്ണൂ​​​ർ, നാ​​​ലി​​​നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു വ​​​യ​​​നാ​​​ട്, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​നു ​കോ​​​ഴി​​​ക്കോ​​​ട്, ആ​​​റി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ല​​​പ്പു​​​ഴ, ഒ​​​മ്പ​​തി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​നു കൊ​​​ല്ലം