+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോമി ചങ്ങനാശേരിയുടെ നിറസാന്നിധ്യം

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ടോ​മി ക​ണ​യം​പ്ലാ​ക്ക​ൽ എ​ല്ലാ അ​ർ​ഥ​ത്തി​ലും ച​ങ്ങ​നാ​ശേ​രി​യു​ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ടോ​മി​യു​ടെ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വു​മി​
ടോമി ചങ്ങനാശേരിയുടെ നിറസാന്നിധ്യം
ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ടോ​മി ക​ണ​യം​പ്ലാ​ക്ക​ൽ എ​ല്ലാ അ​ർ​ഥ​ത്തി​ലും ച​ങ്ങ​നാ​ശേ​രി​യു​ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ടോ​മി​യു​ടെ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വു​മി​ല്ലാ​ത്ത സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​്ത​ന്നെ കു​റ​വാ​യി​രു​ന്നു.

എം​​​​​കോം, എ​​​​​ൽ​​​​​എ​​​​​ൽ​​​​​എം ബി​​​​​രു​​​​​ദ​​​​​ങ്ങ​​​​​ൾ നേ​​​​​ടി​​​​​യ ഇ​​​​​ദ്ദേ​​​​​ഹം കോ​​​​​ട്ട​​​​​യം പ്ര​​​​​സ് ക്ല​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സ​​​​​ത്തി​​​​​ൽ ഡി​​​​​പ്ലോ​​​​​മ​​​​​യും ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​യി​രു​ന്നു. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ബാ​​​​​റി​​​​​ൽ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നാ​യ ഇ​​​​​ദ്ദേ​​​​​ഹം വി​​​​​വി​​​​​ധ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ ലീ​​​​​ഗ​​​​​ൽ അ​​​​​ഡ്വൈ​​​​​സ​​​​​റാ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ണ്‍​സി​​​​​ൽ അം​​​​​ഗം, കോ​​​​​ണ്‍​ഗ്ര​​​​​സ് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ബ്ലോ​​​​​ക്ക് സെ​​​​​ക്ര​​​​​ട്ട​​​​​റി, ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ക​​​​​സ​​​​​ന സ​​​​​മി​​​​​തി​​​​​യം​​​​​ഗം, എ​​​​​സ്ബി കോ​​​​​ള​​​​​ജ് അ​​​​​ലും​​​​​നി അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, റേ​​​​​ഡി​​​​​യോ മീ​​​​​ഡി​​​​​യാ വി​​​​​ല്ലേ​​​​​ജ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ബോ​​​​​ർ​​​​​ഡം​​​​​ഗം, മീ​​​​​ഡി​​​​​യാ വി​​​​​ല്ലേ​​​​​ജ്, ചാ​​​​​രി​​​​​റ്റി വേ​​​​​ൾ​​​​​ഡ് ട്ര​​​​​സ്റ്റ് പി​​​​​ആ​​​​​ർ​​​​​ഒ, ഫാ.​​​​​ഗ്രി​​​​​ഗ​​​​​റി പ​​​​​രു​​​​​വ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, എ​​​​​കെ​​​​​സി​​​​​സി കേ​​​​​ന്ദ്ര പ്ര​​​​​തി​​​​​നി​​​​​ധി, തു​​​​​ട​​​​​ങ്ങി വി​​​​​വി​​​​​ധ നി​​​​​ല​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി റോ​​​​​ട്ട​​​​​റി ക്ല​​​​​ബി​​​​​ന്‍റെ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്. റോ​​​​​ട്ട​​​​​റി ക്ല​​​​​ബി​​​​​ന്‍റെ 2018-19 വ​​​​​ർ​​​​​ഷ​​​​​ത്തെ നി​​​​​യു​​​​​ക്ത അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ കൂ​​​​​ടി​​​​​യാ​ണു ടോ​​​​​മി ക​​​​​ണ​​​​​യം​​​​​പ്ലാ​​​​​ക്ക​​​​​ൽ.

സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ: ജോ​​​​​സ​​​​​ഫ് തോ​​​​​മ​​​​​സ് (ഇ​​​​​ന്ത്യാ​​​​​നി​​​​​വേ​​​​​ഷ് മും​​​​​ബൈ), ബെ​​​​​റ്റി (അ​​​​​ധ്യാ​​​​​പി​​​​​ക, എ​​​​​സ്എ​​​​​ച്ച് ഹ​​​​​യ​​​​​ർ​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ, ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി), ബെ​​​​​ന്നി (അ​​​​​ധ്യാ​​​​​പി​​​​​ക, എ.​​​​​ജെ.​​​​​ജോ​​​​​ണ്‍ മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ൽ സ്കൂ​​​​​ൾ കൈ​​​​​ന​​​​​ടി), ഡോ.​​​​​റാ​​​​​ണി മ​​​​​രി​​​​​യ (ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് വ​​​​​കു​​​​​പ്പു​​​​​മേ​​​​​ധാ​​​​​വി, അ​​​​​സം​​​​​പ്ഷ​​​​​ൻ ഓ​​​​​ട്ടോ​​​​​ണ​​​​​മ​​​​​സ് കോ​​​​​ള​​​​​ജ് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി), ജോ​​​​​ണി (ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ, ഗു​​​​​ഡ്‌​​​ല​​​ക്ക് ഗ്രൂ​​​പ്പ്, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം), ജി​​​​​മ്മി (ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ബ്രാ​​​​​ന്‍റൈ​​​​​സ്, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം), പ​​​​​രേ​​​​​ത​​​​​നാ​​​​​യ ജോ​​​​​യി.