+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​ജ​രാ​യില്ലെങ്കിൽ ക​ർ​ശ​ന ന​ട​പ​ടി

കോ​ട്ട​യം: എം​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ​​യു​​ടെ ആ​​റ്, അ​​ഞ്ച്, നാ​​ല് സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ളി​​ൽ ഹാ​​ജ​​രാ​​കാ​​ത്ത അ​​ധ്യാ
ഹാ​ജ​രാ​യില്ലെങ്കിൽ ക​ർ​ശ​ന ന​ട​പ​ടി
കോ​ട്ട​യം: എം​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ​​യു​​ടെ ആ​​റ്, അ​​ഞ്ച്, നാ​​ല് സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ളി​​ൽ ഹാ​​ജ​​രാ​​കാ​​ത്ത അ​​ധ്യാ​​പ​​ക​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കും. അ​​ധ്യാ​​പ​​ക​​ർ ബ​​ന്ധ​​പ്പെ​​ട്ട മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ടെ​​ന്നു കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ക്യാ​​ന്പി​​ൽ ഹാ​​ജ​​രാ​​കാ​​ത്ത അ​​ധ്യാ​​പ​​ക​​രു​​ടെ വി​​ശ​​ദാം​​ശം ക്യാ​​ന്പ് ഓ​​ഫീ​​സ​​ർ​​മാ​​ർ അ​ത​തു ദി​​വ​​സം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം. ഹാ​​ജ​​രാ​​കാ​​ത്ത അ​​ധ്യാ​​പ​​ക​​രു​​ടെ ശ​​ന്പ​​ളം ത​​ട​​ഞ്ഞു​​വ​​ച്ച് അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.