തിരുവനന്തപുരം: 2017 ലെ എൻജിനിയറിംഗ് / ഫാർമസി പ്രവേശന പരീക്ഷയിലെ ആദ്യദിനത്തിൽ ഫിസിക്സ് ആൻഡ് മെകസ്ട്രി പരീക്ഷ എഴുതിയത് അപേക്ഷകരിൽ 89.5 ശതമാനം പേർ. 1,12,129 പേർ അപേക്ഷിച്ചെങ്കിലും 1,00, 350 പേർ ആണ് എഴുതിയത്.
കെമിസ്ട്രിയും ഫിസിക്സും ശരാശരി എളുപ്പമായിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ആകെ 120 ചോദ്യങ്ങളിൽ ഫിസിക്സിൽനിന്ന് 72 മാർക്കിന്റെയും കെമിസ്ട്രിയിൽനിന്ന് 48 മാർക്കിന്റെയും ചോദ്യങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്തെ 307 കേന്ദ്രങ്ങളിലും ഡൽഹി (2), മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണു പരീക്ഷ നടക്കുന്നത്.