കൊച്ചി: മൂന്നാറിൽ പൊമ്പിള ഒരുമൈ നേതാക്കള്‍ നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന് ഇന്നു രാവിലെ മുതൽ സമരത്തില്‍ പങ്കുചേരും.
പൊമ്പിള ഒരുമൈയുടെ സമരനേതാക്കളെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ചു മലയാളികള്‍ക്കെല്ലാം നാണക്കേടു വരുത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നും മാപ്പു പറയണമെന്നും ആം ആദ്മി പാര്‍ട്ടി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.