+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ബി​നി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു ക​യ​റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ചേ​​ർ​​ത്ത​​ല:​​ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ സെ​​ക്യൂ​​രി​​റ്റി കാ​​ബി​​നി​​ലേ​​യ്ക്ക് കാ​​ർ ഇ​​ടി​​ച്ച് ക​​യ​​റി സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ചേ​​ർ​​ത്ത​​ല പ​​ള്ളി​​പ്പു​​
കാ​ബി​നി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു ക​യ​റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ചേ​​ർ​​ത്ത​​ല:​​ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ സെ​​ക്യൂ​​രി​​റ്റി കാ​​ബി​​നി​​ലേ​​യ്ക്ക് കാ​​ർ ഇ​​ടി​​ച്ച് ക​​യ​​റി സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ചേ​​ർ​​ത്ത​​ല പ​​ള്ളി​​പ്പു​​റം ചാ​​ത്ത​​മം​​ഗ​​ലം ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ൽ ല​​ക്ഷ്മ​​ണ​​ൻ(67)​​ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു ചേ​​ർ​​ത്ത​​ല​​യി​​ൽ നി​​ന്നു വൈ​​ക്ക​​ത്തേ​​ക്കു പോ​​യ കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ട്ട​​ത്.

ബ​​ണ്ടി​​ന്‍റെ ന​​ടു​​ഭാ​​ഗ​​ത്ത് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കാ​​ബി​​നി​​ലേ​​ക്ക് കാ​​റി​​ടി​​ച്ച് ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​ബി​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന ല​​ക്ഷ്മ​​ണ​​നെ പു​​റ​​ത്തെ​​ടു​​ത്ത് ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​വ​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ: ത​​ങ്ക​​മ്മ. മ​​ക്ക​​ൾ: അ​​ജി​​മോ​​ൻ, സ​​ജി​​മോ​​ൻ. മ​​രു​​മ​​ക​​ൾ: സ​​ന്ധ്യ.